Connect with us

Kerala

കോണ്‍ഗ്രസ് തന്നെ രാഷ്ട്രീയമായി തകര്‍ക്കാന്‍ ശ്രമിക്കുന്നു: പിവി അന്‍വര്‍ എംഎല്‍എ

Published

|

Last Updated

മലപ്പുറം: കോണ്‍ഗ്രസിനെതിരെ ആരോപണവുമായി പിവി അന്‍വര്‍ എംഎല്‍എ രംഗത്ത്. കോണ്‍ഗ്രസ് തന്നെ രാഷ്ട്രീയമായി തകര്‍ക്കാന്‍ ഗൂഢശ്രമം നടത്തുകയാണെന്നും ഇതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും അന്‍വര്‍ ആരോപിച്ചു. തന്റെ ബിസിനസ് തകര്‍ക്കാനും കോണ്‍ഗ്രസ് ശ്രമിച്ചുവരികയാണ്. തന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പാര്‍ക്കില്‍ ഉരുള്‍പൊട്ടലുണ്ടായി എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അന്‍വര്‍ വ്യക്തമാക്കി.

Latest