Connect with us

Kasargod

ജാമിഅ സഅദിയ്യയില്‍ ജാലാലിയ്യ ദിക്ര്‍

Published

|

Last Updated

ദേളി: ജാമിഅ സഅദിയ്യയില്‍ ജാലാലിയ്യ ദിക്ര്‍ ഞായറാഴ്ച്ച വൈകുന്നേരം ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കും.
വൈകുന്നേരം 7 മണിക്ക് നൂറുല്‍ ഉലമാ എം.എ ഉസ്താദ് മഖ്ബറ സിയാറത്ത്, തുടര്‍ന്ന് നടക്കുന്ന ജലാലിയ്യ ദിഖ്ര്‍ ഹല്‍ഖയ്ക്ക് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, എ.പി അബ്ദുള്ള മുസ്‌ലിയാര്‍ മാണിക്കോത്ത്, സ്വാലിഹ് സഅദി തളിപ്പറമ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

എംഎ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, അബ്ദുല്‍ ലത്ത്വീഫ് സഅദി കൊട്ടില, കൊല്ലമ്പാടി അബ്്ദുല്‍ ഖാദിര്‍ സഅദി, എസ്.എ അബ്്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, ഇബ്രാഹിം സഅദി വിട്ടല്‍, ഹാഫിള് അഹ്മദ് സഅദി ചേരൂര്‍, അബ്ദുല്ല സഅദി ചീയ്യൂര്‍, ഫാസില്‍ സഅദി മലപ്പുറം, സുബൈര്‍ സഅദി മധൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

Latest