സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; തിരുവനന്തപുരത്ത് ഷോക്കേറ്റ് ഒരാള്‍ മരിച്ചു

Posted on: July 31, 2018 11:05 am | Last updated: July 31, 2018 at 8:40 pm

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി കനത്ത മഴ തുടരവ തിരുവനന്തപുരത്ത് ഒരാള്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്നും ഷോക്കേറ്റ് ഒരാള്‍ മരിച്ചു.

നാലാഞ്ചിറ സ്വദേശി ജോര്‍ജ്കുട്ടി ജോണ്‍(74) ആണ് മരിച്ചത്. ശക്തമായ മഴയില്‍ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ദുരിതം തുടരുകയാണ്.