കള്ളനോട്ടുകളും നാടന്‍തോക്കിന്റെ ഭാഗങ്ങളുമായി ആറ് പേര്‍ പിടിയില്‍

Posted on: July 31, 2018 10:09 am | Last updated: July 31, 2018 at 1:42 pm
SHARE

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കള്ളനോട്ടും നിര്‍മാണം പൂര്‍ത്തിയാക്കാത്ത നാടന്‍ തോക്കിന്റെ ഭാഗങ്ങളുമായി ആറ് പേര്‍ പിടിയില്‍.

500 രൂപയുടെ ഒരു ലക്ഷം വിലമതിക്കുന്ന കള്ള നോട്ടുകളും നിര്‍മാണം പൂര്‍ത്തിയാക്കാത്ത കള്ളത്തോക്കിന്റെ 40 ഭാഗങ്ങളുമായാണ് പ്രതികളെ പ്രത്യേക സേന പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here