കടല്‍ക്ഷോഭം: മത്സ്യബന്ധന ബോട്ടുകള്‍ കടലിലേക്ക് ഒഴുകിപ്പോയി

Posted on: July 13, 2018 10:25 am | Last updated: July 13, 2018 at 12:17 pm
SHARE

മലപ്പുറം: സംസ്ഥാനത്ത് കനത്ത മഴ തുടരവെ കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് അഴിമുഖങ്ങളില്‍ നങ്കൂരമിട്ട മല്‍സ്യബന്ധന ബോട്ടുകള്‍ കടലിലേക്ക് ഒഴുകിപ്പോയി.

പൊന്നാനി , കൂട്ടായി അഴിമുഖങ്ങളിലെ 15 ബോട്ടുകളാണ് ഒഴുകിപ്പോയത്. കടല്‍ക്ഷോഭവും ഭാരതപ്പുഴയില്‍ ഒഴുക്ക് ശക്തമായതുമാണ് ബോട്ടുകള്‍ ഒഴുകിപ്പോകാന്‍ കാരണം. ഒഴുകിപ്പോയ ബോട്ടുകള്‍ ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. കടല്‍ഭിത്തിയിലിടിച്ച് നിരവധി ബോട്ടുകള്‍ തകര്‍ന്നിട്ടുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here