Connect with us

Kerala

മാസപ്പിറവി അറിയിക്കുക

Published

|

Last Updated

കോഴിക്കോട്: റമസാന്‍ 29 ഇന്ന് ശവ്വാല്‍ മാസപ്പിറവി കാണുന്നവര്‍ താഴെ ഫോണ്‍ നമ്പറുകളില്‍ അറിയിക്കണമെന്ന് കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, കണ്ണൂര്‍, തൃശൂര്‍ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാര്‍ അറിയിച്ചു. ഫോണ്‍: 0495- 2771537, 04936- 203385, 0483- 2734690, 04924- 223808, 0460- 2227786, 0488- 5242658.

Latest