ചാലിയാറില്‍ തോണി മറിഞ്ഞ് യുവാവ് മരിച്ചു

Posted on: May 29, 2018 11:53 am | Last updated: May 29, 2018 at 11:53 am

ആക്കോട്: ചുങ്കപ്പള്ളിയില്‍ ചാലിയാറില്‍ തോണി മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു. വാഴപ്പൊത്തില്‍ രാജേഷ് ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം.

ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മ്യതദേഹം കണ്ടെത്തിയത്.