Connect with us

National

കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എ വാഹനാപകടത്തില്‍ മരിച്ചു

Published

|

Last Updated

ബെംഗളൂരു: കര്‍ണാടകത്തിലെ കോണ്‍ഗ്രസ് എംഎല്‍എ വാഹനാപകടത്തില്‍ മരിച്ചു. ബഗല്‍കോട്ട് ജില്ലയിലെ ജാംഖണ്ടി എംഎല്‍എ സിദ്ധു ബി ന്യമഗൗഡയാണ് മരിച്ചത്. ഗോവയില്‍ നിന്ന് ബാഗല്‍കോട്ടിലേക്കുള്ള യാത്രക്കിടെ അദ്ദേഹം സഞ്ചരിച്ച് കാര്‍ തുളസിഗിരിയില്‍ വെച്ച്അപകടത്തില്‍പ്പെടുകയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 2500ഓളം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബിജെപിയിലെ ശ്രീകാന്ത് കുല്‍ക്കര്‍ണിയെയാണ് ഗൗഡ പരാജയപ്പെടുത്തിയത്.

Latest