ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; മുംബൈ-പൂനെ പാതയില്‍ ഗതാഗതം തടസപ്പെട്ടു

Posted on: May 26, 2018 4:58 pm | Last updated: May 26, 2018 at 4:58 pm

മഹാരാഷ്ട്ര: മുംബൈ-പൂനെ അതിവേഗ പാതയില്‍ ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ഖാലപുര്‍ ടോള്‍ബൂത്തിന് സമീപമായിരുന്നു സംഭവം.

സംഭവത്തില്‍ പരുക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പി്ച്ചു. അപകടത്തെത്തുടര്‍ന്ന് ഏറെ നേരം വാഹഗന ഗതാഗതം തടസപ്പെട്ടു. ഇപ്പോള്‍ ഗതാഗതം സാധാരണ നിലയിലായിട്ടുണ്ട്.