Connect with us

Gulf

ഹാദിയ പരീക്ഷാ റാങ്ക് ജേതാക്കളെ പ്രഖ്യാപിച്ചു

Published

|

Last Updated

ദുബൈ: ഹാദിയ വിമന്‍സ് അക്കാഡമി ജി സി തലത്തില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ഫൈനല്‍ പരീക്ഷയിലെ റാങ്ക് ജേതാക്കളെ കേരള മുസ്ലിം ജമാ അത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ദുബൈയില്‍ പ്രഖ്യാപിച്ചു. ആറു ഗള്‍ഫ് രാജ്യങ്ങളിലായി നൂറുകണക്കിനു സ്റ്റഡി സെന്ററുകളില്‍ ഒരുവര്‍ഷത്തോളം നീണ്ട കോഴ്‌സ് പൂര്‍ത്തിയാക്കി ആയിരക്കണക്കിനു വനിതകളാണു ഈ മാസം പതിനൊന്നിനു നടന്ന ഫൈനല്‍ പരീക്ഷക്കിരുന്നത്.

സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ഇസ്ലാമിക സ്വത്വരൂപീകരണത്തിനും മുന്തിയ പരിഗണനയാണു വിശുദ്ധ ഇസ്ലാം മുന്നോട്ടു വെക്കുന്നതെന്നും ഇസ്ലാമിക തനിമയുള്ള സ്ത്രീകളുടെ സൃഷ്ടിപ്പിലൂടെ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുമെന്നും റാങ്ക് ജേതാക്കളെ പ്രഖ്യാപിച്ചു കൊണ്ട് കാന്തപുരം പറഞ്ഞു.

വിശ്വാസം, വ്യക്തിത്വം, സംസ്‌കരണം എന്നീ തല വാചകങ്ങളില്‍ രൂപപ്പെടുത്തിയ പാഠ്യപദ്ധതി നടത്തിപ്പിനു വനിതകള്‍ തന്നെയാണു നേതൃത്വം നല്‍കിയത്. ഇതിന്നായി വ്യത്യസ്ത പേരുകളിലായി കോര്‍ഡിനേറ്റര്‍മാരും പ്രവര്‍ത്തിച്ചിരുന്നു. നിരവധി പാഠ്യേതര അനുബന്ധ പ്രവര്‍ത്തനങ്ങളും കോഴ്‌സിന്റെ ഭാഗമായി തയ്യാറാക്കിയിരുന്നു. എം ഇ ദഅ വ വിഭാഗത്തിന്റെ കീഴിലാണു പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചത്.

ഗാര്‍ഹികാന്തരീക്ഷത്തിനു പ്രകാശം പരത്തേണ്ട സ്ത്രീസമൂഹത്തിന് കരുത്തുപകരുകരാന്‍ ഹാദിയ അക്കാഡമിയുടെ പ്രവര്‍ത്തനത്തിലൂടെ സാധിച്ചുവെന്നും പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തിയ എല്ലാ ഘടകങ്ങളെയും മെന്റേര്‍സ്, കോഴ്സ് ഡയറക്ടര്‍, ഡീന്‍, റഈസ, അമീറ, ഉമൈറ തുടങ്ങിയവരെയും അഭിനന്ദിക്കുന്നതായും ഐ സി എഫ് മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ പ്രസിഡന്റ് സയ്യിദ് അബ്ദുര്‍ റഹ്മാന്‍ ആറ്റക്കോയ തങ്ങള്‍ പറഞ്ഞു.

ഫൈനല്‍ പരീക്ഷ റാങ്ക് വിവരങ്ങള്‍: ജി സി തലം

ഒന്നാം റാങ്ക് നേടിയവര്‍
  • സുഹ്റ ഇബ്രാഹിം (റിയാദ് സൗദി അറേബ്യ)
  • നസീമ സമീര്‍ (റിയാദ് സൗദി അറേബ്യ)
  • സമീഹ അബ്ദുല്‍ റസാക്ക് (അല്‍സാദ്-ഖത്തര്‍)
  • റൈഹാന റഫീഖ് (മദീനഖലീഫ -ഖത്തര്‍)
  • സുബൈദ നിസാമുദ്ധീന്‍ അബ്ദുല്‍ റഹിമാന്‍ (മദീനഖലീഫ -ഖത്തര്‍)
  • സലീന മുഹമ്മദ് ഹനീഫ (അല്‍ഖോര്‍-ഖത്തര്‍)
  • റഷീദ നദീര്‍ (മുസന്ന ഒമാന്‍)
  • നസീറ ജാബിര്‍ (ദര്‍സൈറ്റ് ഒമാന്‍)
  • മുംതാസ് ശരീഫ് (റൂവി ഒമാന്‍)
രണ്ടാം റാങ്ക് നേടിയവര്‍
  • ഫൗസിയ അഷ്‌റഫ് (ഈസ ടൌണ്‍- ബഹ്റൈന്‍)
  • ജംഷീദ നസ്‌റുദ്ധീന്‍ (ഈസ ടൌണ്‍- ബഹ്റൈന്‍)
  • ഖമറുന്നിസ സലാം (മനാമ ബഹ്റൈന്‍)
  • ഹാജറ ഷൗക്കത്ത് (ഹാജിയത്-ബഹ്റൈന്‍)
  • നിസ് വാന മുഹമ്മദ് അസ്മാര്‍ (ഉമ്മുല്‍ഹസ്സം-ബഹ്റൈന്‍)
  • സാജിദ അബ്ദുല്‍ റഹിമാന്‍ (സത് വ ദുബൈ-യുഎഇ)
  • ആയിഷ സിതാറ നിസാര്‍ (റാശിദിയ്യ, ദുബൈ യുഎഇ)
  • ജുവൈരിയ്യ ജമാലുദ്ധീന്‍ (ജൂസ്സാത്, ഷാര്‍ജ, യുഎഇ)
  • ഫാഥ്വിമ സംരീന്‍, (മുഹൈസിന, ദുബൈ യുഎഇ)
  • ഉമൈറ ഫൈസല്‍ (മദീന ഖലീഫ-ഖത്തര്‍)
  • സഹ് ല ഫെമിനാസ് (വകറ -ഖത്തര്‍)
  • ഹന്നബി മന്നിങ്ങച്ചാലി (ഹിലാല്‍ ഖത്തര്‍)
  • ഷാഹിദ യൂസുഫ് (അല്‍ സദ്ദ്- ഖത്തര്‍)
  • ശകീല ഹാഷിം (ഉംസലാല്‍-ഖത്തര്‍)
  • ഷഫീന സഗീര്‍ (മൊബേല -ഒമാന്‍)
  • ത്വാഹിറ നിസാര്‍ (ഗുബ്ര-ഒമാന്‍)
  • അനീസ ഇര്‍ഷാദ് (ഗുബ്ര- ഒമാന്‍)
  • രിഫ്സ സലീം (ഗുബ്ര-ഒമാന്‍)
  • സഹ് ല സുലൈമാന്‍ (വാദി ഹത്താത്-ഒമാന്‍)
  • നദീറ (സലാല-ഒമാന്‍)
  • ശാക്കിറ റഈസ് (സീബ്-ഒമാന്‍)
  • റസ്മിന (മൊബേല -ഒമാന്‍)
  • ഫാജിസിയ ഹിറാഷ് (ഗുബ്ര-ഒമാന്‍)
  • റജീന (ഇബ്രി-ഒമാന്‍)
  • നാസിയ മന്‍സൂര്‍ (റിയാദ്)
  • മുബീന ഹാരിസ് (റിയാദ്)
  • സകീന സുജീര്‍ (റിയാദ്)
  • ജുവൈരിയ ഹാഷിം (റിയാദ്)
  • അനൂജ സാബിക് (റിയാദ്)
  • ഷീജ ഗസ്‌നി (റിയാദ്)
  • താഹിറ നിസാം (അല്‍ഖര്‍ജ്-സൗദി)
  • ഫാഥ്വിമ മുജീബ് (തുഖ്ബ-സൗദി)
  • സാബിറ യൂസുഫ് (ദമാം)
  • റഹ് മ ശരീഫ് (ദമാം)
  • ഫെബ്‌ന ഇബ്രാഹിം (അല്‍ ഖോബാര്‍-സൗദി)
  • ജാഷിറ മുഹമ്മദ് ഷാഫി (ജിദ്ദ)
  • ഫരീദ ഗഫൂര്‍ (ജിദ്ദ)
  • റുക്സാന മുഹമ്മദ് റാഫി (അബ്ഹ-സൗദി)
  • ശഹീറ സിറാജ് (അബ്ഹ-സൗദി)
  • സനൂജ മുനീര്‍ (അബ്ഹ-സൗദി)
  • ഫൗസിയ മുനീര്‍ (അല്‍ ഹസ്സ)
  • ഷാനിഫ ഫൈസല്‍ (അല്‍ ഹസ്സ)
  • റുബീന സലിം (ജിസാന്‍ -സൗദി)
  • റസീന മുഹമ്മദ് യഹ്യ (ജിസാന്‍ -സൗദി)
  • റഹ് ന ഫൈസല്‍ (ഖമീസ്-സൗദി)
  • ജംഷീറ യൂസുഫ് (ദമാം)
മൂന്നാം റാങ്ക് നേടിയവര്‍
  • ഷാനിമ ഷഫീഖ് (ഫഹീല്‍ -കുവൈത്ത്)
  • ഷാനിദ അഷ്‌കര്‍ (മരീദ്, റാസ് അല്‍ ഖൈമ-യുഎഇ )
  • സുമയ്യ ഹുസൈനാര്‍ (ഉംസലാല്‍ ഖത്തര്‍)
  • ഉമ്മുസല്‍മ എന്‍. (മദീന ഖലീഫ-ഖത്തര്‍)
  • ഹസീന നൗഷാദ് (മദീന ഖലീഫ-ഖത്തര്‍)
  • ബുശൈറ കബീര്‍ (ഹിലാല്‍ ഖത്തര്‍)
  • ജുബിന ശിഹാബ് (ദോഹ)
  • റംസിയ വി (അസീസിയ-ഖത്തര്‍)
  • റൈഹാന സാഹില്‍ (വകറ- ഖത്തര്‍)
  • ഖദീജ ബഷീര്‍ (ഹുദൈബിയ്യ ബഹ്റൈന്‍)
  • ഫാഥ്വിമ അസ്ബിയ (ഈസ ടൗണ് ബഹ്റൈന്‍)
  • ഫാസില ഷാനവാസ് (ഈസ ടൗണ് ബഹ്റൈന്‍)
  • ഷംന സലീം (ഈസ ടൗണ് ബഹ്റൈന്‍)
  • നഫീസ ശംസുദ്ധീന്‍ (രിഫ-ബഹ്റൈന്‍)
  • തസ്നി നൗഫല്‍ (ഉമ്മുല്‍ ഹസ്സ-ബഹ്റൈന്‍)
  • സറീന ഫൈസല്‍ (ഉമ്മുല്‍ ഹസ്സ-ബഹ്റൈന്‍)
  • മജ്മൂന അമീര്‍ (നിസ്വവ-ഒമാന്‍)
  • ശറീന ശരീഫ് (അല്‍ഖൂദ്-ഒമാന്‍)
  • ആരിഫ അസീസ് (സീബ്-ഒമാന്‍)
  • ജസ്‌ന (മൊബേല- ഒമാന്‍)
  • അര്‍ഷിന (ഗുബ്ര-ഒമാന്‍)
  • തസ്നി നുജൂം (ഗുബ്ര-ഒമാന്‍)
  • അസ്മാബി ഹബീബ് (മുസന്ന-ഒമാന്‍)
  • ഫര്‍സാന അന്‍സാരി (ഖാബൂറ-ഒമാന്‍)
  • ബുഷ്റ മൊയ്തീന്‍ (ഖാബൂറ-ഒമാന്‍)
  • ഷാനിദ അബ്ദുല്ല (മത്ര-ഒമാന്‍)
  • മുബീന (മൊബേല- ഒമാന്‍)
  • ജംഷീന (മൊബേല- ഒമാന്‍)
  • സൗദ ആര്‍.വി മുഹമ്മദ് അലി സഈദി (റിയാദ്)
  • റഫീദ ഇസ്മായില്‍ (റിയാദ്)
  • ശംസിയ ശുക്കൂര്‍ (റിയാദ്)
  • അനീസ സ്വിദ്ധീഖ് (അല്‍ ഖസീം-സൗദി)
  • സുമയ്യ മുബാറക് (ദമാം)
  • അന്‍സിയ നിസാം (ദമാം)
  • സജീറ അര്‍ഷാദ് (അല്‍ഹസ്സ)
  • സിംല ഹംസാര്‍ (അല്‍ ഹസ്സ)
  • മുന്‍സില നിജാം (ജുബൈല്‍-സൗദി)
  • ശഹര്‍ബാന്‍ ഫൈസല്‍ (ജുബൈല്‍-സൗദി)
  • സുമയ്യ മുഹമ്മദ് സഅദ് (അല്‍ഖോബാര്‍-സൗദി)
  • അനീസ അബ്ദുല്‍ ഖാദര്‍ (അല്‍ഖോബാര്‍-സൗദി)
  • ഉമ്മു കുല്‍സൂ അബ്ദുല്‍ നാസര്‍ (അല്‍ഖോബാര്‍-സൗദി)
  • സാജിദ അഷ്‌റഫ് (അല്‍ഖോബാര്‍-സൗദി)
  • ശബാന റാഫി (അല്‍ഖോബാര്‍-സൗദി)
  • ഫൗസിയ അബ്ദുല്‍ മജീദ് (അല്‍ഖോബാര്‍-സൗദി)
  • മറിയം അബ്ദുല്‍ ഗഫൂര്‍ (ജിദ്ദ)
  • മഹ്ബൂബ ഷാഹുല്‍ ഹമീദ് (അബ്ഹ-സൗദി)
  • ഷംഷാദ് മുഹിയദ്ധീന്‍ (റിയാദ്)
  • ശബാന ശരീഫ് (റിയാദ്)
  • റുബീന സിറാജ് (റിയാദ്)
  • റാഷിദ ജലീല്‍ (റിയാദ്)
  • ശറീന നാസര്‍ (റിയാദ്)

Latest