എണ്ണവില വര്‍ധന പിടിച്ചുനിര്‍ത്താന്‍ ഫോര്‍മുല കൊണ്ടുവരുമെന്ന് അമിത് ഷാ

Posted on: May 22, 2018 5:53 pm | Last updated: May 22, 2018 at 8:42 pm

ന്യൂഡല്‍ഹി:ഇന്ധന വില വര്‍ധന സര്‍ക്കാര്‍ വളരെ ഗൗരവമായാണ് കാണുന്നതെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ.

പെട്രോളിയം വകുപ്പ് മന്ത്രി നാളെ എണ്ണക്കമ്പനികളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തും.എണ്ണ വില കുറക്കാനുള്ള ഫോര്‍മുല രൂപീകരിക്കുമെന്നും ഷ പറഞ്ഞു