കാവേരി മാനേജ്‌മെന്റ് പദ്ധതി കരടിന് സുപ്രീം കോടതിയുടെ അംഗീകാരം

Posted on: May 18, 2018 3:33 pm | Last updated: May 18, 2018 at 5:33 pm
SHARE

ന്യൂഡല്‍ഹി: നദീതീരത്തിനുടമകളായ നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് ജലവിതരണം സുഗമമാക്കാനുള്ള കേന്ദ്രത്തിന്റെ കാവേരി മാനേജ്‌മെന്റ് സ്‌കീമിന് സുപ്രീം കോടതിയുടെ അംഗീകാരം.

എന്നാല്‍ പദ്ധതി സംബന്ധിച്ച കാര്‍ണാടക, കേരള സര്‍ക്കാറുകളുടെ നിര്‍ദേശം ഗുണകരമല്ലെന്ന് വിലയിരുത്തി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളി. കാവേരി മാനേജ്‌മെന്റ് പദ്ധതി സംബന്ധിച്ച യുക്തപരമായ തീര്‍പ്പിന് കാവേരി നദീജല തര്‍ക്ക ട്രിബ്യൂണലിനേയും ചുമതലപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here