എറണാകുളത്ത് ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

Posted on: May 16, 2018 9:18 am | Last updated: May 16, 2018 at 11:28 am

കൊച്ചി: എറണാകുളം തൃക്കാക്കരയില്‍ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ആലുവ സ്വദേശി സാമുവേല്‍(51) ആണ് മരിച്ചത്. സ്‌റ്റോപ്പില്‍ നിര്‍ത്തിയ ബസ് പുറകോട്ട് എടുക്കവെയാണ് സംഭവം.