കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു

Posted on: April 29, 2018 2:28 pm | Last updated: April 29, 2018 at 3:18 pm

തിരുവനന്തപുരം: കേരള സര്‍വകലാശാല തിങ്കഴാള്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചതായി അറിയിപ്പ്.

സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷകള്‍ മാറ്റിവെച്ചത്. പുതിയ തിയ്യതി പിന്നീട് അറിയിക്കും