തോമസ് ചാണ്ടി എന്‍ സി പി പ്രസിഡന്റ്

Posted on: April 28, 2018 3:29 pm | Last updated: April 29, 2018 at 8:55 am

കൊച്ചി: എന്‍ സി പിയുടെ സംസ്ഥാന പ്രസിഡന്റായി തോമസ് ചാണ്ടിയെ തിരഞ്ഞെടുത്തു. നെടുമ്പാശേരിയില്‍ നടന്ന സംസ്ഥാന സമ്മേളനമാണ് തോമസ് ചാണ്ടിയെ തിരഞ്ഞെടുത്തത്.

രാജന്‍ മാസ്റ്ററെ വൈസ് പ്രസിഡന്റായും കാര്‍ത്തികേയനെ ട്രഷററായും യോഗം തിരഞ്ഞെടുത്തു.