മഹാരാഷ്ട്രയില്‍ ഏറ്റുമുട്ടല്‍; 13 നക്‌സലുകളെ വധിച്ചു

Posted on: April 22, 2018 2:20 pm | Last updated: April 22, 2018 at 10:50 pm

മുംബൈ: മഹാരാഷ്ട്രയില്‍ 13 നക്‌സലുകളെ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചു. ഗട്ചിറോളി ജില്ലയിലെ എടപ്പള്ളി ബോറിയ വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്.