കര്‍ണാടകയില്‍ വാഹനാപകടത്തില്‍ നാല് മരണം

Posted on: April 8, 2018 2:49 pm | Last updated: April 9, 2018 at 9:15 am

ബംഗളുരു: കര്‍ണാടകയില്‍ ഹലിയാല്‍ പട്ടണത്തിന് സമീപം കാറും സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു.

അഞ്ച് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.