മകന്‍ പിതാവിനെ കൊലപ്പെടുത്തി

Posted on: April 8, 2018 10:42 am | Last updated: April 8, 2018 at 10:42 am

സാമ്പല്‍: ഉത്തര്‍ പ്രദേശിലെ സാമ്പലില്‍ പിതാവിനെ കൊലപ്പെടുത്തിയ മകനെ പോലീസ് അറസ്റ്റ് ചെയ്തു.

ഭാര്യയെ പിതാവ് പീഡിപ്പിച്ചുവെന്നാരോപിച്ചാണ് മകന്‍ കുറ്റക്യത്യം നടത്തിയത്. പിന്നീട് മ്യതദേഹം കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.