Connect with us

Kerala

ഇന്ധന നികുതി കുറക്കില്ല: മന്ത്രി തോമസ് ഐസക്

Published

|

Last Updated

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വിലവര്‍ധനയിലൂടെ നികുതിയിനത്തില്‍ സംസ്ഥാന സര്‍ക്കാറിന് കിട്ടുന്ന അധിക വരുമാനം ഇപ്പോള്‍ വേണ്ടെന്ന് വെക്കാനാകില്ലെന്ന് മന്ത്രി തോമസ് ഐസക്. നിലവില്‍ നികുതി വരുമാനത്തില്‍ വലിയ കുറവുണ്ട.് അതുകൊണ്ടുതന്നെ അധിക വരുമാനം ഇപ്പോള്‍ വേണ്ടെന്ന് വെക്കാനാകില്ലെന്ന് ധനമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ഇന്ധന വില വര്‍ധന സംബന്ധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി

Latest