കര്‍ണാടകയില്‍ അനധിക്യത മദ്യം പിടികൂടി

Posted on: April 4, 2018 12:32 pm | Last updated: April 4, 2018 at 12:52 pm

ബംഗളുരു: കര്‍ണാടകയില്‍ എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ 224 ലിറ്റര്‍ അനധിക്യത മദ്യം പിടികൂടി. 54 ലിറ്റര്‍ ബിയറും പിടികൂടിയിട്ടുണ്ട്.

സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു.