Connect with us

Kerala

കീഴാറ്റൂരിലെ സമരക്കാര്‍ കപട പരിസ്ഥിതിവാദികള്‍: ടി വി രാജേഷ് എം എല്‍ എ

Published

|

Last Updated

തിരുവനന്തപുരം: കീഴാറ്റൂരില്‍ ബൈപ്പാസ് പദ്ധതിക്കെതിരെ സമരം ചെയ്യുന്നത് കപട പരിസ്ഥിതിവാദികളെന്ന് ടി വി രാജേഷ് എം എല്‍ എ.

എസ് ഡി പി ഐ,ജമാ അത്ത് ഇസ്്‌ലാമി, ആര്‍ എസ് എസ് തുടങ്ങിയ കപട പരിസ്ഥിതി വാദികള്‍ക്കൊപ്പം യു ഡി എഫ് നിലകൊള്ളരുതെന്നും അദ്ദേഹം പറഞ്ഞു. സങ്കുചിത രാഷ്ട്രീയമാണ് വികസനത്തിന് തടസമെന്നും എം എല്‍ എ കൂട്ടിച്ചേര്‍ത്തു.

Latest