Connect with us

Kerala

എന്‍ജിനില്‍ നിന്ന് പുക: ഗുരുവായൂര്‍- എറണാകുളം പാസഞ്ചര്‍ പിടിച്ചിട്ടു

Published

|

Last Updated

തൃശൂര്‍: പുക ഉയര്‍ന്നതിനെ തുടര്‍ന്ന് ഗുരുവായൂര്‍- എറണാകുളം പാസഞ്ചര്‍ ട്രെയിന്‍ പൂങ്കുന്നം റെയില്‍വേ സ്‌റ്റേഷനില്‍ പിടിച്ചിട്ടു.

പരിശോധനയില്‍ എന്‍ജിന്‍ തകരാറാണെന്ന് കണ്ടെത്തി. തുടര്‍ന്ന് പുതിയ എന്‍ജിന്‍ എത്തിച്ച് ട്രെയിന്‍ തൃശൂരിലേക്ക് മാറ്റി.

ഇതുവഴി എറണാകുളത്തേക്കുള്ള ട്രെയിനുകള്‍ വൈകിയേക്കുമെന്ന് റെയില്‍വേ അറിയിച്ചു.രാവിലെ ഗുരുവായൂരില്‍ നിന്ന് എറണാകുളത്തേക്ക് പുറപ്പെട്ടതായിരുന്നു ട്രെയിന്‍.

Latest