ധോണിയും പാണ്ഡയും തകര്‍ത്തു; ദക്ഷിണാഫ്രിക്കയ്ക്ക് വിജയ ലക്ഷ്യം 189

Posted on: February 21, 2018 11:20 pm | Last updated: February 21, 2018 at 11:33 pm

സെഞ്ചൂറിയന്‍: ധോണിയും പാണ്ഡയും തകര്‍ത്താടിയപ്പോള്‍ ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന രണ്ടാം ട്വന്റി20യില്‍ ഇന്ത്യ മികച്ച നിലയില്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തു. അര്‍ദ്ധ സെഞ്ച്വുറി നേടിയ പാണ്ഡയും ധോണിയുമാണ് ഇന്ത്യയുടെ സ്‌കോര്‍ വേഗത്തില്‍ ചലിപ്പിച്ചത്‌