അനുജന്റെ ഭാര്യയെ ജ്യേഷ്ഠന്‍ കുത്തിക്കൊന്നു

Posted on: February 16, 2018 4:58 pm | Last updated: February 16, 2018 at 4:58 pm

കുട്ടനാട്: അനുജന്റെ ഭാര്യയെ ജ്യേഷ്ഠന്‍ കുത്തിക്കൊന്നു. കൈനകരി ആറാം വാര്‍ഡില്‍ താമരശേരില്‍ വീട്ടില്‍ റോസി ബിജു (26) ആണ് മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് റോസിയുടെ ഭര്‍തൃസഹോദരന്‍ താമരശേരി വീട്ടില്‍ ബോണി(36) നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.