കാസര്‍കോട്: കുമ്പളയില്‍ 14 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി ഒരാള്‍ പിടിയില്‍. കാസര്‍കോട് ആദൂര്‍ സ്വദേശി അസീസാണ് പിടിയിലായത്. പോലീസിന്റെ വാഹനപരിശോധനക്കിടെയാണ് കുഴല്‍പ്പണം പിടിച്ചെടുത്തത്.