ജുഡീഷ്യറിയില്‍ 5,925 ഒഴിവുകള്‍

Posted on: February 8, 2018 11:48 pm | Last updated: February 8, 2018 at 11:48 pm

ന്യൂഡല്‍ഹി: രാജ്യത്തെ ജ്യുഡീഷ്യറികളില്‍ 5,925 ഓഫീസര്‍മാരുടെ ഒഴിവുകളുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ വ്യക്തമാക്കി. വൈ എസ് കോണ്‍ഗ്രസ് നേതാവ് വൈ വി സുബ്ബ റെഡ്ഡി ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര നിയമ സഹമന്ത്രി പിപി ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്.

ചില കാരണങ്ങളാല്‍ ഈ ഒഴിവുകള്‍ നികത്താന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.