ഇന്ധന വില വീണ്ടും കുതിക്കുന്നു; പെട്രോളിന് ഇന്ന് കൂടിയത് 16 പൈസ

Posted on: February 5, 2018 10:04 am | Last updated: February 5, 2018 at 10:04 am
SHARE

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും ഇന്നും വില വര്‍ധിച്ചു. പെട്രോളിന് 16 പൈസ വര്‍ധിച്ച് 77.24 രൂപയും ഡീസലിന് ഏഴ് പൈസ വര്‍ധിച്ച് 69.61 രൂപയുമാണ്. രണ്ട് ദിവസത്തിനു ശേഷമാണ് ഡീസലിനു വില വര്‍ധിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here