93ാം മിനിറ്റില്‍ വിനീതിന്റെ ഗോള്‍; ജയം ബ്ലാസ്റ്റേഴ്‌സിന്

Posted on: February 2, 2018 9:33 pm | Last updated: February 3, 2018 at 9:28 am

പൂനെ: നിര്‍ണായക മത്സരത്തില്‍ പൂനെ സിറ്റിക്കെതിരെ 93ാം മിനുറ്റില്‍ വിജയഗോള്‍ നേടി സികെ വിനീത്. പൂനെ സിറ്റിക്കെതിരെയുള്ള മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് ആവേശകരമായ ജയം

58ആം മിനിറ്റില്‍ ജാക്കി ചാന്‍ സിംഗ് ആണ്കേരളത്തിനായി  ആദ്യ ഗോള്‍ നേടിയത്.