Connect with us

National

മൊബൈല്‍ ഫോണിനും ടെലിവിഷനും വിലകൂടും

Published

|

Last Updated

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണുകള്‍ക്കും ടെലിവിഷനും വിലകൂടും. കസ്റ്റംസ് തീരുവ കൂട്ടിയതോടെയാണിത്. മൊബൈല്‍ ഫോണുകളുടെ കസ്റ്റംസ് തീരുവ 15ല്‍ നിന്ന് 20 ശതമാനമായി ഉയര്‍ത്തിയതായി ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു.

വാച്ചുകള്‍, ട്രക്ക് റെഡിയല്‍ ടയര്‍ എന്നിവയ്ക്കും വില കൂടും. അതേസമയം, പെട്രോള്‍, ഡീസല്‍, ബ്രിക്‌സ് ടൈല്‍ തുടങ്ങിയവക്ക് വില കുറയും.