പനാമയില്‍ ശക്തമായ ഭൂചലനം; ആളപായമില്ല

Posted on: January 28, 2018 12:18 pm | Last updated: January 28, 2018 at 12:18 pm
SHARE

പനാമ സിറ്റി: പനാമയില്‍ ശക്തമായ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്. റിക്ടര്‍സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. അമേരിക്കന്‍ ഭൂകമ്പ പഠനകേന്ദ്രമാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഇല്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പും നല്കിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here