Connect with us

Kerala

ആര്‍ ബാലകൃഷ്ണപ്പിള്ളയുടെ ഭാര്യ അന്തരിച്ചു

Published

|

Last Updated

കൊട്ടാരക്കര: കേരള കോണ്‍ഗ്രസ്(ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയുടെ ഭാര്യ വത്സലകുമാരി (70) അന്തരിച്ചു. കൊട്ടാരക്കര സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

മുന്‍ മന്ത്രിയായിരുന്ന കെ ബി ഗണേഷ് കുമാര്‍, ഉഷ, ബിന്ദു എന്നിവര്‍ മക്കളാണ്. റിട്ട. ഐഎഎസ് ഉദ്യോഗസ്ഥരായ ടി ബാലകൃഷ്ണന്‍, കെ മോഹന്‍ദാസ് എന്നിവരാണ് മരുമക്കള്‍.

---- facebook comment plugin here -----