പുതുവര്‍ഷ ദിനത്തില്‍ സൗജന്യകോളിന് അവസരമൊരുക്കി ബിഎസ്എന്‍എല്‍

Posted on: December 30, 2017 10:15 pm | Last updated: December 30, 2017 at 10:15 pm

കോഴിക്കോട്: പുതുവര്‍ഷദിനമായ തിങ്കളാഴ്ച രാത്രി 10.30 മുതല്‍ രാവിലെ ആറുമണി വരെ ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ഫോണില്‍നിന്നും ഇന്ത്യയില്‍ എവിടേക്കും സൗജന്യ കോളുകള്‍ ചെയ്യാം.

ഞായറാഴ്ചകളില്‍ 24 മണിക്കൂറും സൗജന്യമായി വിളിക്കുവാനുള്ള സൗകര്യം തുടരും. ലാന്‍ഡ്‌ഫോണ്‍, ബ്രോഡ് ബാന്‍ഡ്, എഫ്?.ടി.ടി.എച്ച് എന്നീ സര്‍വിസുകളിലാണ് സൗജന്യ വിളികള്‍ ലഭ്യമാവുക