ആശുപത്രിയില്‍ കഴിഞ്ഞ ജയലളിതയുടെ ദൃശ്യങ്ങള്‍ പുറത്ത്

Posted on: December 20, 2017 11:12 am | Last updated: December 21, 2017 at 10:02 am

ചെന്നൈ: ജയലളിത ആശുപത്രിയില്‍ കഴിഞ്ഞ ദിവസത്തെ ദൃശ്യങ്ങള്‍ പുറത്ത്. ആര്‍കെ നഗര്‍ തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെയാണ് ജയലളിതയുടെ പൂര്‍ണ്ണ ബോധത്തോടെയുള്ള വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.

ടിടിവി ദിനകരന്‍ വിഭാദഗമാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. മരിച്ചശേഷമല്ല ആശുപത്രിയില്‍ എത്തിച്ചതെന്ന് തെളിയിക്കാനാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടതെന്ന് വെട്രിവേല്‍.