Connect with us

Sports

ഇന്ത്യ- ശ്രീലങ്ക ടെസ്റ്റ്; ലങ്ക കരകയറുന്നു, മൂന്നാം ദിനം 356/9

Published

|

Last Updated

തിരുവനന്തപുരം: ഇന്ത്യ ശ്രീലങ്ക മൂന്നാം ടെസ്റ്റില്‍ മൂന്നാം ദിനം കളിഅവസാനിക്കുമ്പോള്ഡ ശ്രീലങ്ക ഒമ്പത് വിക്കറ്റ് നഷ്ട്ത്തില്‍ 356 റണ്‍സെടുത്തു . ലങ്കക്ക് വേണ്ടി ക്യാപ്റ്റന്‍ ദിനേശ് ചണ്ഡിമലും ഏയ്ഞ്ചലോ മാത്യൂസും സെഞ്ച്വറി നേടി. ചണ്ഡിമല്‍ 147 റണ്‍സെടുത്ത് ക്രീസിലുണ്ട്. ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് വന്‍ തകര്‍ച്ചയില്‍ നിന്നും ടീമിനെ കരകയറ്റിയത്.

ഇന്ത്യയുടെ കൂറ്റന്‍ സ്‌കോര്‍ പിന്തുടരുന്നതില്‍ ആദ്യം അടിപതറിയെങ്കിലും ചണ്ഡിമലും മാത്യൂസും ടീമിനെ കരകയറ്റുകയായിരന്നു.

---- facebook comment plugin here -----

Latest