യുഎഇ ദേശീയദിനാഘോഷത്തിനൊരുങ്ങി സഊദിയും

Posted on: December 2, 2017 1:08 pm | Last updated: December 6, 2017 at 7:18 pm
SHARE

ദമ്മാം: അയല്‍രാജ്യമായ യു.എ.ഇയുടെ 46ാംമത് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി
യു.എ.ഇ.യോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സഊദി അറേബ്യയും.

ദമ്മാം ഖോബാര്‍ സഊദി അറേബ്യയിലെ പ്രമുഖ വാസ്തുവിദ്യാകളിലൊന്നായ സൗണ്ട് അറംകോ സംയുക്ത സംരംഭമായ കിംഗ് അബ്ദുള്‍ അസീസ് ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ സെന്ററാണ് യു.എ.ഇ യുടെയും സഊദിയുടെയും പതാകയുടെ നിറങ്ങള്‍ ചാലിച്ച് ശ്രദ്ധേയമായത്.