മര്‍കസ് നോളജ് സിറ്റി കള്‍ച്ചറല്‍ സെന്റര്‍: ടാലന്‍ മാര്‍ക്ക് പ്രതിനിധികള്‍ ഒമാനില്‍

Posted on: November 11, 2017 3:56 pm | Last updated: November 11, 2017 at 4:51 pm
SHARE

മസ്‌കത്ത്/കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും വലിയ കള്‍ച്ചറല്‍ സെന്റര്‍ ആയ മര്‍കസ് നോളജ് സിറ്റി കള്‍ച്ചറല്‍ സെന്ററിനെയും സൂഖുകളിലെ വിവിധങ്ങളായ വ്യാപാര സാധ്യതകളെയും പരിചയപ്പെടുത്തുന്നതിനു വേണ്ടി മര്‍കസ് നോളജ് സിറ്റി നിര്‍മാതാക്കളായ ടാലന്‍മാര്‍ക്ക് ഡവലപെഴ്സ് പ്രതിനിധികള്‍ ഒമാനിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തുന്നു. അന്‍പതോളം വ്യത്യസ്തങ്ങളായ ബിസിനസ് അവസരങ്ങളുമായി നൂറ്റിനാല്പത്തോളം ഷോപ്പുകള്‍ ആണ് കള്‍ച്ചര്‍ സെന്റെറിനോടനുബന്ധിച്ചുള്ള സൂഖില്‍ ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്.

സൂഖിനെയും കള്‍ച്ചറല്‍ സെന്റര്‍ പ്രൊജക്റ്റിനെയും കുറിച്ച് നേരിട്ട് അറിയുന്നതിനും ബുക്ക് ചെയ്യുന്നതിനും ടാലന്‍മാര്‍ക്ക് ഡയറക്ടര്‍മാരായ ഹിബത്തുല്ല എന്‍, മുഹമ്മദ് ഷക്കീല്‍ എന്നിവരെ ബന്ധപ്പെടാം നമ്പര്‍: +968 9602 9725

 

LEAVE A REPLY

Please enter your comment!
Please enter your name here