ഫ്രഞ്ച് ഓപ്പണ്‍ സെമി ഫൈനലില്‍ പി വി സിന്ധുവിന് തോല്‍വി

Posted on: October 28, 2017 9:50 pm | Last updated: October 28, 2017 at 9:50 pm

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരീസ് സെമി ഫൈനലില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് തോല്‍വി. ജപ്പാനീസ് താരം യമഗുച്ചിയോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു പരാജയപ്പെട്ടത്. സ്‌കോര്‍: 14-21, 9-21.