കെപിസിസി പട്ടികക്കെതിരെ കെ.മുരളീധരന്‍

Posted on: October 27, 2017 10:42 am | Last updated: October 27, 2017 at 6:28 pm

തിരുവനന്തപുരം: കെപിസിസി പട്ടികയില്‍ എതിര്‍പ്പുമായി കെ.മുരളീധരന്‍ എംഎല്‍എ രംഗത്ത്. പട്ടിക അംഗീകരിക്കരുതെന്ന് മുരളീധരന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു.

നിലവിലെ പട്ടിക പാര്‍ട്ടിക്ക് ദോഷംചെയ്യുമെന്നും കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നും മുരളീധരന്‍ പറഞ്ഞു.