മകനെ വെട്ടിക്കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

Posted on: October 18, 2017 3:39 pm | Last updated: October 18, 2017 at 8:07 pm

കൊച്ചി: എറണാകുളം ചെറായിയില്‍ മകനെ വെട്ടിക്കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു. കാക്കനാട് വീട്ടില്‍ പവനനാണ് മകന്‍ മനോജിനെ (22) കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല.