കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനു വെട്ടേറ്റു

Posted on: October 15, 2017 7:08 pm | Last updated: October 15, 2017 at 7:08 pm

കണ്ണൂര്‍: കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനു വെട്ടേറ്റു.

മുഴുപ്പിലങ്ങാട് മണ്ഡല്‍ കാര്യവാഹക് പി.നിധീഷിനാണു വെട്ടേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.