ജമ്മുകാശ്മീരില്‍ സിആര്‍പിഎഫ് വാഹനത്തിനു നേര്‍ക്ക് തീവ്രവാദി ആക്രമണം

Posted on: October 10, 2017 9:09 pm | Last updated: October 10, 2017 at 11:20 pm

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ സിആര്‍പിഎഫ് വാഹനത്തിനു നേര്‍ക്ക് തീവ്രവാദി ആക്രമണം.

ശ്രീനഗറിലെ സനത് നഗര്‍ ചൗക്കിലായിരുന്നു ആക്രമണമുണ്ടായത്. ആര്‍ക്കും പരിക്കില്ല. സിആര്‍പിഎഫ് നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു തീവ്രവാദിക്ക് പരിക്കേറ്റു.