വേങ്ങര നിയമസഭാ മണ്ഡലത്തില്‍ നാളെ പൊതു അവധി

Posted on: October 10, 2017 10:47 am | Last updated: October 10, 2017 at 11:56 am

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങര നിയമസഭാ മണ്ഡലത്തില്‍ 11 ന് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതു അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും വേതനത്തോടുകൂടിയ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ദൂരസ്ഥലത്ത് ജോലിചെയ്യുന്ന മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കും അവധി നല്‍കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.