Kerala
കൊട്ടിക്കലാശത്തോടെ വേങ്ങരയില്‍ പരസ്യ പ്രചാരണങ്ങള്‍ അവസാനിച്ചു

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടിന് പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ കൊണ്ടു പിടിച്ച പ്രചാരണം നടത്തിയെങ്കിലും മണ്ഡലത്തില്‍ പൊതുവേ തണുത്ത പ്രതികരണമാണ് ആദ്യ നാളുകളില്‍ ഉണ്ടായത്.
അവസാന ഘട്ടത്തില്‍ പ്രമുഖനേതാക്കള്‍ എത്തിയതോടെ പ്രചാരണം ചൂടുപിടിച്ചു. യു.ഡി.എഫിന്റെ കെ.എന്‍.എ. ഖാദര്‍, എല്‍.ഡി.എഫിന്റെ പി.പി.ബഷീര്‍,എന്‍.ഡി.എയുടെ കെ. ജനചന്ദ്രന്‍ എന്നിവരടക്കം ആറ് പേര്‍ മത്സരരംഗത്തുണ്ട്. ലീഗ് വിമതനായി അഡ്വ.കെ. ഹംസയും
---- facebook comment plugin here -----