ജനരക്ഷാ യാത്രയില്‍ ജയരാജനെതിരെ കൊലവിളി; വിമുരളീധരനും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസ്

Posted on: October 8, 2017 11:41 am | Last updated: October 8, 2017 at 11:41 am
SHARE

കണ്ണൂര്‍: സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ കൊലവിളി പ്രസംഗം നടത്തിയ സംഭവത്തില്‍ ബിജെപി നേതാവ് വി.മുരളിധരനും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസ്.സിപിഐഎം നേതാവിന്റെ പരാതിയില്‍ കൂത്തുപ്പറമ്ബ പൊലീസാണ് കേസെടുത്തത്.

കുമ്മനം രാജശേഖരന്‍ നടത്തുന്ന ജനരക്ഷാ മാര്‍ച്ചിനിടെയായിരുന്നു സംഭവം. പി.ജയരാജനെ ഭീഷണിപ്പെടുത്തിയും അധിക്ഷേപിച്ചുമായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളി.

LEAVE A REPLY

Please enter your comment!
Please enter your name here