എസ്ബിഐ സ്ഥിര നിക്ഷേപത്തിന്റെ പലിശ കുറച്ചു

Posted on: October 3, 2017 8:22 pm | Last updated: October 3, 2017 at 8:22 pm

മുംബൈ;സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപത്തിന്റെ പലിശ കുറച്ചു. ഒരു വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് 6.50% ആയിരിക്കും.

നേരത്തെ 6.75% ആയിരുന്ന പലിശ നിരക്കാണ് 6.50 % ആക്കി കുറച്ചത്. മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപത്തിന്റെ പലിശയും കുറച്ചു. 7.25% ആയിരുന്നത് 7% ആയി കുറച്ചു.