കൊച്ചി നാവികസേന ആസ്ഥാനത്ത് നാവിക ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു

Posted on: October 1, 2017 11:10 am | Last updated: October 1, 2017 at 2:53 pm

കൊച്ചി : കൊച്ചി നാവികസേന ആസ്ഥാനത്ത് നാവിക ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു.

ഗുജറാത്ത് സ്വദേശിയാണ് മരിച്ചത്. കപ്പലിലെ ജോലിക്കിടയാണ് സംഭവം ഉണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.പോലീസ് അന്വേഷണം ആരംഭിച്ചു