Connect with us

National

ആറ് സംസ്ഥാനത്തിന് പുതിയ ഗവര്‍ണര്‍മാര്‍; തമിഴ്‌നാട്ടില്‍ ബന്‍വാരിലാല്‍ പുരോഹിത്

Published

|

Last Updated

ന്യൂഡല്‍ഹി: മേഘാലയ, ബീഹാര്‍. തമിഴ്‌നാട്, അരുണാച്ചല്‍ പ്രദേശ്, ആസാം തുടങ്ങി ആറിടത്ത് പുതിയ ഗവര്‍ണ്ണര്‍മാരെ നിയമിച്ചു. പ്രസിഡന്റ് രാംനാഥ് കോവിന്ദ് ഇതു സംബന്ധിച്ച ഉത്തരവിറക്കി. ബന്‍വാരിലാല്‍ പുരോഹിതാണ് പുതിയ തമിഴ്‌നാടിന്റെ പുതിയ ഗവര്‍ണ്ണര്‍.

അരുണാച്ചല്‍ പ്രദേശില്‍ ബി.ഡി മിശ്ര,ബീഹാര്‍ സത്യപാല്‍ മാലിക്,ആസാം ജഗദീഷ് മുക്തി,മേഘാലയ ഗംഗാ പ്രസാദ് എന്നിവരാണ് പുതിയ ഗവര്‍ണര്‍മാര്‍

---- facebook comment plugin here -----

Latest