തൃപ്പൂണിത്തുറയില്‍ വന്‍ കഞ്ചാവുവേട്ട; യുവ എന്‍ജിനീയര്‍ പിടിയില്‍

Posted on: September 29, 2017 2:05 pm | Last updated: September 29, 2017 at 4:32 pm

കൊച്ചി: തൃപ്പൂണിത്തുറയില്‍ 12 കിലോ കഞ്ചാവുമായി യുവ എന്‍ജിനീയര്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശി ശോഭിനാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.