Connect with us

Gulf

വിമാനം പറത്തിക്കൊണ്ടിരിക്കെ ദേഹാസ്വസ്ഥ്യമുണ്ടായ പൈലറ്റ് മരിച്ചു

Published

|

Last Updated

അബുദബി: വിമാനം പറത്തിക്കൊണ്ടിരിക്കെ ദേഹാസ്വസ്ഥ്യമുണ്ടായ പൈലറ്റ് മരിച്ചു. ഇതിനെ തുടര്‍ന്ന് സഹപൈലറ്റ് അടിയന്തരമായി ലാന്‍ഡ് ചെയ്തു. ബുധനാഴ്ച്ച രാവിലെ അബൂദാബിയില്‍ നിന്നും നെതര്‍ലാന്‍ഡിലേക്ക് പറന്ന ഇത്തിഹാദ് എയര്‍വേസിന്റെ കാര്‍ഗോ വിമാനമാണ് അടിയന്തരമായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയത്

കുവൈത്ത് വിമാനത്താവളത്തില്‍ വിമാനം ഇറക്കിയ ഉടനെ ഡോക്ടര്‍മാരെത്തി പരിശേധിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

Latest