കോഴിക്കോട് സിവില്‍ സ്‌റ്റേഷന്‍ തപാല്‍ സെക്ഷനില്‍ തീപ്പിടിത്തം

Posted on: September 22, 2017 3:05 pm | Last updated: September 22, 2017 at 3:05 pm

കോഴിക്കോട്: സിവില്‍ സ്‌റ്റേഷന്‍ മെയിന്‍ ബ്ലോക്കിലെ തപാല്‍ സെക്ഷനില്‍ തീപ്പിടിത്തം. ഇന്ന് ഉച്ചക്ക് രണ്ടേമുക്കാലോടെയാണ് സംഭവം. രണ്ട് ഫയര്‍ എന്‍ജിന്‍ സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമം തുടരുകയാണ്. തീപ്പിടിത്തത്തിന് കാരണം വ്യക്തമല്ല.